എടത്തല എം എസ് എം കെ മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഡിപ്പാർട്മെന്റ് ഓഫ്‌ മൈക്രോബയോളജി ,ബിയോടെക്‌നോളജി , എൻ.എസ്.എസും  , .എം. യുമായി സഹകരിച് 22/06/22 ഇൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു . കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമടക്കം 70 ഓളം പേർ രക്തദാനകർമം നിർവഹിച്ചു. എം മെഡിക്കൽ ഓഫീസർ ഡോ. ജോയ് ജോസഫ് , കോളേജ് മാനേജ്മെൻറ് കമ്മിറ്റി ചെയര്മാന് ശ്രീ കെ.എം ഷംസുദ്ധീൻ, ട്രെഷറർ ശ്രീ പി.കെ. ജബ്ബാർ, പ്രിൻസിപ്പാൾ  ഡോ. ബ്രൂസ് മാത്യു, വൈസ് പ്രിൻസിപ്പാൾ ലഗീഷ് . വി. എം,അസി.പ്രൊ ഉണ്ണിമായ. എം , അസി. പ്രൊ. സുനിത കെ എസ് നായർ , അസി. പ്രൊ. രേഷ്മ. പി. ആർ, അസി.പ്രൊ.റജീന. സി. ,എന്നിവർ സാന്നിധ്യം വഹിച്ചു.

By Published On: June 22, 2022Categories: Bioscience Department Activities, College News

Share This Story, Choose Your Platform!

Share This Story,