*പലസ്തീൻ- ഉൾകാഴ്ചകളും ഉത്കണ്ഠകളും*
എടത്തല: എം ഇ എസ് എം കെ മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ എം ഇ എസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സെമിനാർ സീരീസിന്റെ ഭാഗമായി *’പലസ്തീൻ- ഉൾകാഴ്ചകളും ഉത്കണ്ഠകളും’* എന്ന  വിഷയത്തിൽ നവംബർ 30 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് സെമിനാർ സംഘടിപ്പിക്കുന്നു. *എം ഇ എസ്  സംസ്ഥാന പ്രസിഡന്റ്‌ ഡോ. പി എ ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ ഡോ. സുനിൽ പി ഇളയിടം മുഖ്യ പ്രഭാഷണം നടത്തുന്നു.* സെമിനാറിലേക്ക് ഏവർക്കും സ്വാഗതം.

By Published On: November 30, 2023

Share This Story, Choose Your Platform!

Share This Story,

Recent Moments