G3/19496/2021/DCE റഫറൻസ് പ്രകാരം ജൂൺ 19 മുതൽ ജൂലൈ 7 വരെ സംസ്‌ഥാനത്തു വായനാ പക്ഷാചരണമായി ആചരിക്കുകയാണ്. ആയതിന്റെ ഭാഗമായി MES M K MACKAR PILLAY COLLEGE FOR ADVANCED STUDIES എടത്തല ലെ DEPARTMENT OF BBA , ജൂൺ 21 മുതൽ ജൂൺ 27 വരെ വായന വാരാഘോഷം സംഘടിപ്പിച്ചു . രണ്ടു ബാച്ച് വിദ്യാർത്ഥികൾക്കായ മൂന്ന് ഇനം വിവിധ പരിപാടികൾ നടത്തി .
പ്രസംഗമത്സരം , പുസ്തക അവലോകനം , ഹൃസ്വചിത്രം തുടങ്ങിയ പരിപാടിയിൽ 60 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കുകയും , ഇതിൽ ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനവും കൈവരിച്ച വിദ്ധാർത്ഥികൾക്ക് ഡിപ്പാർട്മെന്റ് അവാർഡ് നൽകുകയും ചെയ്തു . ക്ലാസ് ഇൻചാർജ് ആയിട്ടുള്ള അസിസ്റ്റന്റ് പ്രൊഫസർ രാഹുൽ തമ്പി ർ ( ഫൈനൽ ബിബിഎ), അസിസ്റ്റന്റ് പ്രൊഫസർ ദീപിക പി ( 2nd ഇയർ ബിബിഎ) എന്നിവർ കോ-ഓർഡിനേറ്റർ അയി പ്രവർത്തിക്കുകയും ചെയ്തു .

By Published On: June 27, 2021Categories: Management Department Activities

Share This Story, Choose Your Platform!

Share This Story,