2023 ഓഗസ്റ്റ് 6-ന് കോഴിക്കോട്ട് നടന്ന അഖിലേന്ത്യാ ദേശീയ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ എടത്തല എം.ഇ.എസ് എം കെ മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഒന്നാം വർഷ എംഎ ഇംഗ്ലീഷ് വിദ്യാർത്ഥിയായ അബ്ദുൾ ഖാദർ അബ്ദുൾ ജലീൽ കടവിൽ വെങ്കല മെഡൽ കരസ്ഥമാക്കി.

By Published On: August 11, 2023Categories: College News

Share This Story, Choose Your Platform!

Share This Story,