എടത്തല എം. . എസ്സ് എം. കെ മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ് സ്റ്റഡീസിൽ  വായന ദിനവുമായി ബന്ധപെട്ടു ജൂൺ 19 മുതൽ 23 വരെ വായന വാരമായി ആചരിച്ചു . Readers Forum തിൻറ്റെ ആഭിമുഖ്യത്തിൽ  Department of Management ,Department of Commerce, NSS  എന്നിവർ ചേർന്ന് വിവിധ മത്സര പരിപാടികൾ വിദ്യാർത്ഥികൾക്കായി സങ്കടിപ്പിക്കുകയുണ്ടായി . സമാപന ദിവസമായ 23  നു അധ്യാപകരായ ശ്രീ. അജി ഡാനിയൽ , ശ്രീ. രാഹുൽ തമ്പി ആർ  , എന്നിവരുടെ പുസ്തക  പ്രകാശനവും , വിദ്യാർത്ഥികൾ സങ്കടിപ്പിച്ച പുസ്തക പ്രദർശനവും നടന്നു . ശ്രീമതി.സഹീറ തങ്ങൾ മുഖ്യാഥിതി ആയിരുന്നു. കോളേജ് പ്രിൻസിപ്പൽ  DR . മുരുഗൻ ആർ  അധ്യക്ഷത വഹിച്ചു .വൈസ് പ്രിൻസിപ്പൽ  ശ്രീ.ലഗീഷ് വി എം , IQAC കോഓർഡിനേറ്റർ  ശ്രീമതി.പിങ്കി തോമസ് , ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ്സ്  ദിവ്യ ആൻറ്റോണി  , ഷഹാന കെ എച് , ലിജി എസ് രാജു , NSS കോഓർഡിനേറ്റർ സുനിത കെ എസ് നായർ എന്നിവർ ആശംസകൾ അറിയിച്ചു

Share This Story, Choose Your Platform!

Share This Story,