MES College EdathalaMES M.K Mackar Pillay College for Advanced Stuies, Edathala, BCA, BBA, Microbiology

MES College Edathala
MES M.K Mackar Pillay College for Advanced Stuies, Edathala.

MES M.K Mackar Pillay College for Advanced Studies, Edathala         
എടത്തല എം ഇ എസ് എം.കെ മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ് സ്റ്റഡീസിൽ റീഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു. പ്രശസ്ത കവിയും വിവർത്തകനും യാസനിൻ പുരസ്കാര ജേതാവുമായ വേണു വി ദേശം വായനാദിനാചരണം ഉദ്ഘാടനം ചെയ്തു.

കോളേജ് മാനേജ്മെന്റ് സെക്രട്ടറി ആൻഡ് കറസ്പോണ്ടന്റ് അഡ്വ. ഇസ്മയിൽ ഖാൻ പി എ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ആർ മുരുകൻ ആമുഖ പ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി ജയലക്ഷ്മി ജി, വിവിധ വകുപ്പ് മേധാവിമാരായ അജി ഡാനിയൽ, ഫെബിനാ ഫിറോസ്, ഷഹന കെ എച്ച് എന്നിവർ ആശംസകൾ അർപ്പിച്ചു.

ഒരാഴ്ച നീണ്ടുനിൽക്കുന്ന വായന വാരാചരണത്തിൽ കേരള സാഹിത്യ ക്വിസ്, പുസ്തക പ്രദർശനം തുടങ്ങിയവ സംഘടിപ്പിച്ചു. കോളേജ് ഐ ക്യു എ സി കോഡിനേറ്ററും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ ഷിജോ പാത്താടൻ സ്വാഗതവും വൈസ് പ്രിൻസിപ്പലും അക്കാദമിക് ഡീനുമായ വി എം ലഗീഷ് നന്ദിയും പറഞ്ഞു.

Share This Story, Choose Your Platform!

Share This Story,